പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ കൈവിട്ട് പോപ്പുലര്‍ ഫ്രണ്ട്; കേസെടുത്ത് പൊലീസ്
കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജനമഹാ സമ്മേളനം നടന്നത്. സമ്മേളനത്തിനിടെ കുട്ടി വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങള്‍ ജാഥയിലുളള മറ്റുളളവര്‍ ഏറ്റുചൊല്ലുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.